കല്ലുമാല സമരത്തിലോ അല്ലെങ്കില്‍ പെരിനാട് കലാപത്തിലോ ഉള്‍പ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താവ്
A. ശ്രീനാരായണഗുരു
B. അയ്യങ്കാളി
C. പൊയ്കയില്‍ അപ്പച്ചന്‍
D. ചട്ടമ്പി സ്വാമികള്‍
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി